DeScribe

മുഖ്യമന്ത്രിയുടെ ആ വാക്കുകൾ ചിന്തിപ്പിച്ചു. കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ.എം.അനിൽകുമാർ അഭിമുഖം

അഫ്സൽ റഹ്മാൻ

'എന്റെ പദ്ധതികൾ' എന്ന നിലക്ക് കോർപറേഷന്റെ ഒരു പദ്ധതിയെയും എവിടെയും പരിചയപ്പെടുത്തരുത് എന്നാണ് നിലപാട്. അത് ശരിയായ രാഷ്ട്രീയമല്ല. സമൃദ്ധി കാന്റീൻ, ബ്രഹ്മപുരം മാലിന്യ പ്ലാന്റ്, തുരുത്തി ഫ്ലാറ്റ് എന്നിവ സംതൃപ്‌തി നൽകിയ പദ്ധതികൾ. കേവല രാഷ്ട്രീയ ആരോപണങ്ങൾക്ക് അപ്പുറം ഒരു പദ്ധതിയിലും അഴിമതിയോ വീഴ്ചയോ ഉണ്ടായില്ല എന്നതിൽ അഭിമാനിക്കുന്നു. ദ ക്യു അഭിമുഖത്തിൽ കൊച്ചി കോർപറേഷൻ മേയർ അഡ്വ.എം.അനിൽകുമാർ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

വയനാട്ടുകാരനായ എനിക്ക് മലകയറാൻ എന്ത് പ്രായം? 74-ാം വയസിൽ എവറസ്റ്റ് കയറിയ ടി.ജെ.മാഴ്സ് അഭിമുഖം

‘തൂഫാൻ തദ്ദേശം’; ഇനി തെരുവിലിറങ്ങി പോരാടാൻ അമ്മമാരും 

SCROLL FOR NEXT