പ്രേക്ഷകർ കാണണമെങ്കിൽ ചിലപ്പോൾ കുതിരപ്പുറത്ത് കയറിയും വാർത്ത വായിക്കേണ്ടി വരും. മനുഷ്യരുടെ പ്രൈവസി മാധ്യമങ്ങൾക്കും ബാധകമാണ്. ഇത് സംബന്ധിച്ച എല്ലാ വിമർശനങ്ങളും അംഗീകരിക്കുന്നു. രാഷ്ട്രീയ ചായ്‌വ് അല്ല, വ്യൂവർഷിപ്പ് മാത്രമാണ് ചാനലുകളുടെ അജണ്ട. മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റർ അഭിലാഷ് മോഹനനുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം.