ടെലിവിഷൻ ചാനലുകൾ തമ്മിൽ പേര് പറഞ്ഞുള്ള അറ്റാക്കിങ് രീതിയെ പിന്തുണക്കുന്നില്ല. മത്സരം റേറ്റിങ്ങിന്റെ പേരിൽ മാത്രമാണ്, വ്യക്തിപരമല്ല. ലൈവ് കവറേജിന്റെ ശൈലിയെ വിമർശനവിധേയമാക്കുമ്പോഴും അത് കാണാനാണ് കൂടുതൽ ആളുകൾ ഉള്ളതെന്നത് വസ്തുതയാണ്. മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റർ അഭിലാഷ് മോഹനനുമായുള്ള അഭിമുഖം.