നിലവാരത്തകര്‍ച്ച മാധ്യമങ്ങളുടെ മാത്രം കുറ്റമായി കാണേണ്ടതില്ല. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു, തിരുത്താന്‍ തയ്യാറാണ്. ഇടത് പ്രൊഫൈലുകള്‍ നടത്തുന്നത് എല്ലാ പരിധിയും വിട്ടുള്ള അറ്റാക്കിങ്. എന്റെ നിലപാട് കക്ഷി രാഷ്ട്രീയമല്ല, പക്ഷെ സംഘപരിവാറിന് എതിരാണ്. റിപ്പോര്‍ട്ടര്‍ ടിവിയില്‍ സ്വന്തം രാഷ്ട്രീയം പറയുകയും പ്രതികരിക്കുകയും ചെയ്യാം. ദ ക്യു അഭിമുഖത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി എക്‌സിക്യൂട്ടിവ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാട്