Right Hour

ഈ ചൂട് എന്തുകൊണ്ട് കുറയുന്നില്ല? ഡോ.എസ്.അഭിലാഷ് അഭിമുഖം

ശ്രീജിത്ത് എം.കെ.

കടുത്ത ചൂടിനും ഉഷ്ണതരംഗത്തിനും കാരണം എന്താണ്? എല്‍നിനോ ആണോ ഉഷ്ണതരംഗത്തിന് കാരണം ? ഈ കടുത്ത ചൂട് എത്രനാള്‍ നീണ്ടുനില്‍ക്കാം? വേനല്‍മഴ എന്ന് ലഭിക്കും? വേനല്‍മഴ ഈ വര്‍ഷം കുറയാന്‍ സാധ്യതയുണ്ടോ? എല്‍നിനോയുടെ പശ്ചാത്തലത്തില്‍ കാലവര്‍ഷം വൈകാന്‍ സാധ്യതയുണ്ടോ? എന്താണ് മിന്നല്‍ വരള്‍ച്ച. ഹീറ്റ് പൊല്യൂഷന്‍ എന്താണ്? കുസാറ്റ് കാലാവസ്ഥാ കേന്ദ്രം ഡയറക്ടര്‍ ഡോ.എസ്.അഭിലാഷ് സംസാരിക്കുന്നു.

സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാനവേഷത്തില്‍; ശബ്ദത്തിന്‍റെയും കേള്‍വിയുടെയും കഥപറഞ്ഞ് ‘ഇറ്റ് ഈസ് എ മെഡിക്കൽ മിറാക്കിൾ’

റിപ്പീറ്റ് അടിച്ച് കാണാൻ ഒരു കിടിലൻ ലൂപ്പ് പടം വരുന്നു; ഫൺ ട്രെയിലറുമായി 'ധൂമകേതു'

നായകൻ പ്രകാശ് വർമ്മ, ഒപ്പം മമ്മൂട്ടിയുടെ കരിക്കാമുറി ഷൺമുഖനും; ലോ ആൻഡ് ഓർഡർ തിയറ്ററുകളിൽ

രണ്ടാം ഘട്ടത്തില്‍ ആന്റി നര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീം, ഓപ്പറേഷന്‍ തൂഫാന്‍ ഇനി വാര്‍ഡുകളിലേക്ക്: രമേശ് ചെന്നിത്തല

പോക്കിരിരാജയിലെ മമ്മൂക്കയുടെ എൻട്രി സീനിൽ ഇന്നോവ കാറുകൾ മഹേഷ് നാരായണൻ എഡിറ്റ് ചെയ്ത് ചേർത്തത്: വൈശാഖ്

SCROLL FOR NEXT