Right Hour

മലയാള സാഹിത്യത്തിൽ കോക്കസുകളുണ്ട്

ജിഷ്ണു രവീന്ദ്രന്‍

സാഹിത്യത്തിൽ നിലനിൽക്കുന്ന കോക്കസുകളെ പ്രതിരോധിക്കേണ്ടതുണ്ട്. ഞങ്ങൾ ഒരുമിച്ചിരിക്കുമ്പോൾ സാഹിത്യമല്ല രാഷ്ട്രീയമാണ് സംസാരിക്കുന്നത്. ചരിത്രവും രാഷ്ട്രീയവും കാണാതെ എഴുതാനാകില്ല. ദി ക്യു റൈറ്റ് അവറിൽ യുവ കഥാകൃത്തുക്കളായ ഡി.പി അഭിജിത്ത്, അമൽ രാജ് പാറേമ്മൽ, മൃദുൽ വി.എം. കാഞ്ഞങ്ങാട്.

പിഎം ശ്രീ നടപ്പാക്കരുത്; വിട്ടുവീഴ്ച വേണ്ടെന്നതാണ് യൂത്ത് ലീഗ് നിലപാട്: സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ

ആരോഗ്യമേഖലയിലെ സങ്കീർണ്ണമായ വെല്ലുവിളികൾക്ക് എഐയിലൂടെ പരിഹാരം; 'എഐ ബിൽഡേഴ്സ് സമ്മിറ്റി'ൽ ശ്രദ്ധേയമായി വിദ്യാർഥികളുടെ എഐ പ്ലാറ്റ്ഫോമുകൾ

‘ആരം’ സിനിമയിലെ ‘നറു തിങ്കൾ നീ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

'കരിയറിലെ ആദ്യ പൊലീസ് റോൾ'; പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ സിനിമയെ കുറിച്ച് മാത്യു തോമാസ്

ആശ ഷമ്മിയുടെ അമ്മയോ!! അസാധ്യ അഭിനയ മുഹൂർത്തങ്ങളുമായി ഉർവശി

SCROLL FOR NEXT