Right Hour

ക്രൈം നിയന്ത്രിക്കുന്നതില്‍ കേരളം മികച്ചത്: കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍

അലി അക്ബർ ഷാ

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ക്രൈം നിയന്ത്രിക്കുന്നതില്‍ കേരളം മികച്ചതാണ്. പല സംസ്ഥാനങ്ങളിലും ഒരാളെ കാണാതായാല്‍ പോലും എഫ്.ഐ.ആര്‍ ഇല്ല. എന്നാല്‍ കേരളത്തില്‍ അങ്ങനെയല്ല.

കൊച്ചിയിലൂടെ കേരളത്തിലേക്ക് ലഹരി ഒഴുകുകയാണ്. അക്രമ സംഭവങ്ങളും കൊലപാതകങ്ങളും തുടര്‍ക്കഥയാകുന്നു. എവിടെ നിന്നാണ് മാരക ലഹരി വസ്തുക്കള്‍ കൊച്ചിയില്‍ എത്തുന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജു ഐ.പി.എസ് സംസാരിക്കുന്നു.

സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാനവേഷത്തില്‍; ശബ്ദത്തിന്‍റെയും കേള്‍വിയുടെയും കഥപറഞ്ഞ് ‘ഇറ്റ് ഈസ് എ മെഡിക്കൽ മിറാക്കിൾ’

റിപ്പീറ്റ് അടിച്ച് കാണാൻ ഒരു കിടിലൻ ലൂപ്പ് പടം വരുന്നു; ഫൺ ട്രെയിലറുമായി 'ധൂമകേതു'

നായകൻ പ്രകാശ് വർമ്മ, ഒപ്പം മമ്മൂട്ടിയുടെ കരിക്കാമുറി ഷൺമുഖനും; ലോ ആൻഡ് ഓർഡർ തിയറ്ററുകളിൽ

രണ്ടാം ഘട്ടത്തില്‍ ആന്റി നര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീം, ഓപ്പറേഷന്‍ തൂഫാന്‍ ഇനി വാര്‍ഡുകളിലേക്ക്: രമേശ് ചെന്നിത്തല

പോക്കിരിരാജയിലെ മമ്മൂക്കയുടെ എൻട്രി സീനിൽ ഇന്നോവ കാറുകൾ മഹേഷ് നാരായണൻ എഡിറ്റ് ചെയ്ത് ചേർത്തത്: വൈശാഖ്

SCROLL FOR NEXT