Right Hour

ഇറാന്‍ യുദ്ധത്തില്‍ ഇന്ത്യ എങ്ങനെ പ്രതികരിക്കണം? വേണു രാജാമണി അഭിമുഖം

ശ്രീജിത്ത് എം.കെ.

ഇറാന്‍ യുദ്ധത്തില്‍ ഇന്ത്യന്‍ നിലപാട് എങ്ങനെയായിരിക്കണം? ഇന്ത്യയുടെ വിദേശ നയത്തിന് അനുസൃതമായാണോ ഇതുവരെയുള്ള പ്രതികരണം? ഇറാന്‍ നാവികസേനാ കപ്പല്‍ അമേരിക്ക വെടിവെച്ചിട്ടതില്‍ ഇന്ത്യ പ്രതികരിക്കേണ്ടതുണ്ടോ? അമേരിക്കന്‍ നിലപാടുകള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ പ്രതികരണം എങ്ങനെയായിരിക്കണം? മുന്‍ അംബാസഡറും വിദേശകാര്യ വിദഗ്ദ്ധനുമായ വേണു രാജാമണി ദ ക്യു അഭിമുഖത്തില്‍ സംസാരിക്കുന്നു.

ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് തുടക്കമായി; ഉദ്ഘാടനം ചെയ്ത് ഭരണാധികാരി

മുതിർന്ന സാഹിത്യകാരന്മാ‍ർ യുവ എഴുത്തുകാർക്ക് വഴികാട്ടികളാകണം; സർഗാത്മക പ്രതിഭകൾക്ക് കൂടുതൽ പിന്തുണ വേണമെന്ന് ഷെയ്ഖ് സുൽത്താൻ

'ഫെഫ്കയുടെ കൊള്ളയ്‌ക്കെതിരെ പ്രതികരിക്കണം എന്ന് തോന്നി';കോസ്റ്റ്യൂം ഡിസൈനിങ് ഉപേക്ഷിക്കുന്നു എന്ന് മെൽവി.ജെ.

പീക്ക് തുപ്പാക്കി വിളയാട്ട്... ഒന്നൊന്നര അങ്കത്തിന് ഇറങ്ങി അമൽ നീരദും ടീമും, ബാച്ച്ലർ പാർട്ടി D’eux ട്രെയ്‌ലർ എത്തി

ഫൺ വൈബിൽ 'പ്രേംപാറ്റ'; പുതിയ പോസ്റ്റർ ശ്രദ്ധേയമാകുന്നു

SCROLL FOR NEXT