Right Hour

ഇഡിയുടേത് കിഫ്ബിയില്‍ എന്തെങ്കിലും തടഞ്ഞാലോ എന്ന് കരുതിയുള്ള തപ്പല്‍; ഡോ തോമസ് ഐസക്

കിഫ്ബിയില്‍ എന്തെങ്കിലും തടഞ്ഞാലോ എന്ന് കരുതിയുള്ള തപ്പലാണ് ഇഡിയുടേതെന്ന് ഡോ. തോമസ്. ഫെമ നിയമം ലംഘിച്ചെന്നാണ് അവര്‍ പറയുന്നതെങ്കില്‍ ഇഡി പോയി റിസവര്‍വ് ബാങ്കിനോട് ചോദിക്കണം കിഫ്ബി ഫെമ നിയമം ലംഘിച്ചോയെന്ന്. ഇത്രയൊന്നും സര്‍ക്കാര്‍ ചെയ്യേണ്ട, സര്‍ക്കാര്‍ മൂന്ന് ശതമാനം വായ്പ എടുത്ത് മാത്രം കാര്യങ്ങള്‍ ചെയ്താല്‍ മതി ബാക്കി കോര്‍പ്പറേറ്റുകളെ ഏല്‍പ്പിച്ചാല്‍ മതിയെന്നാണ് കേന്ദ്രത്തിന്. റൈറ്റ് അവറില്‍ ഡോ. തോമസ് ഐസക്. അഭിമുഖത്തിന്റെ പൂര്‍ണ രൂപം ദ ക്യു ന്യൂസ് യൂട്യൂബ് ചാനലില്‍

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT