Cue Interview

രൂപം മാറുന്ന രാജ്യദ്രോഹകുറ്റം ; പുതിയ ക്രിമിനൽ നിയമങ്ങളിലെ മാറ്റങ്ങൾ എന്തൊക്കെ?

THE CUE

കൊളോണിയൽ കാലഘട്ടത്തിലെ ക്രിമിനൽ നിയമങ്ങൾക്കു തിരശ്ശീല വീഴുമ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച പുതിയ ക്രിമിനൽ നിയമങ്ങൾ ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവ പോലീസ് രാജ് അടിച്ചേൽപ്പിക്കുന്നതാണ്. നീതിന്യായ വ്യവസ്ഥയിൽ പുതിയ കുറ്റകൃത്യങ്ങൾ കൂട്ടിച്ചേർക്കുന്നതിനെക്കുറിച്ചും അവയുടെ പ്രത്യാഘാതങ്ങൾ സാധ്യതകളെക്കുറിച്ച് ദ ക്യു ലോ പോയിന്റിൽ ലൈവ് ലോ മാനേജിംഗ് എഡിറ്റർ മനു സെബാസ്റ്റിയൻ

ഏറ്റവും മികച്ച ഗോൾഡ് ഇൻവെസ്റ്റ്മെൻ്റ് ആപ്പ് പുരസ്കാരം ഓ ഗോൾഡിന്

'അതേയ്, ഈ ജാതി മാറിയാ കുഴപ്പുണ്ടോ?' ചിരിപ്പിച്ച് 'അതിഭീകര കാമുകന്‍' ട്രെയിലര്‍, ചിത്രം നവംബര്‍ 14ന് തിയറ്ററുകളില്‍

അതേയ്, ഈ ജാതി മാറിയാ കുഴപ്പുണ്ടോ...രസികൻ ട്രെയിലറുമായി 'അതിഭീകര കാമുകൻ' ട്രെയിലർ, നവംബർ 14ന്

ആന്റണി വര്‍ഗീസും കീര്‍ത്തി സുരേഷും ഒന്നിക്കുന്നു; പുതിയ ചിത്രത്തിന്റെ പ്രൊജക്ട് സൈനിംഗ് വീഡിയോ പുറത്ത്

വിദേശത്തു നിന്ന് എത്ര സ്വര്‍ണ്ണം കൊണ്ടുവരാനാകും? THE MONEY MAZE

SCROLL FOR NEXT