Cue Interview

അതിജീവിതരുടെ മൊഴിയാണ് പ്രധാനം, സാക്ഷിമൊഴികളും; സിനിമാ മേഖലയിലെ കേസുകളില്‍ അഡ്വ.ടി.ബി.മിനി

sreejith mk

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമാ മേഖല കലങ്ങി മറിഞ്ഞിരിക്കുകയാണ്. റിപ്പോര്‍ട്ടിന് ശേഷം ഒട്ടേറെ വെളിപ്പെടുത്തലുകളും പരാതികളും ഉയര്‍ന്നിരിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവങ്ങളിലാണ് പല കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. തെളിവുകള്‍ കാര്യമായി ലഭിക്കാത്ത ഇത്തരം കേസുകള്‍ കോടതികളില്‍ തഴയപ്പെടില്ലെന്ന് വ്യക്തമാക്കുകയാണ് അഡ്വ.ടി.ബി.മിനി. സുപ്രീം കോടതിയുടെ വിവിധ വിധികളില്‍ അതിജീവിതരുടെ മൊഴിക്കാണ് പ്രാധാന്യമെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സാക്ഷിമൊഴികള്‍ക്കും പ്രാധാന്യമുണ്ട്. അതിന് ശേഷമാണ് മറ്റ് തെളിവുകള്‍ വരുന്നതെന്നും അവര്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയുടെ അഭിഭാഷക കൂടിയായ അഡ്വ.ടി.ബി.മിനിയുമായുള്ള അഭിമുഖം.

ലോകരുചികളെ വരവേറ്റ് യുഎഇ; ലുലു വേൾഡ് ഫുഡ് ഫെസ്റ്റിന് തുടക്കമായി

മുഖ്യമന്ത്രി യുഎഇയിലെത്തി

എം.വി കുഞ്ഞുമുഹമ്മദ് ഹാജിയുടെ ആത്മകഥ ‘തടാഗം-വിജ(ന)യ വഴിയിലെ ഓർമകൾ’ പ്രകാശനം ഇന്ന്

'ഇത്തിരി നേരം ഒത്തിരി ഓർമ്മകൾ'; മികച്ച പ്രതികരണം നേടി റോഷൻ മാത്യു- സെറിൻ ശിഹാബ് ചിത്രം

ഹിറ്റ് ആവർത്തിച്ച് അൽത്താഫ്-അനാർക്കലി കോംബോ; മികച്ച പ്രതികരണവുമായി 'ഇന്നസെന്റ്'

SCROLL FOR NEXT