Brand Stories

വിന്‍ എ ഡ്രീം ഹോം ക്യാംപെയിനുമായി ഷക്ലാന്‍ ഗ്രൂപ്പ്

വിന്‍ എ ഡ്രീം ഹോം ക്യാംപെയിനുമായി ഷക്ലാന്‍ ഗ്രൂപ്പ്. ദുബായില്‍ ഒരു അപാർട്മെന്‍റ് സ്വന്തമാക്കാനുളള അവസരവും ഒപ്പം ആഴ്ചതോറും ഐഫോണ്‍ 17 അടക്കമുളള സമ്മാനങ്ങളുമാണ് ക്യാംപെയിനില്‍ പ്രഖ്യാപിച്ചിട്ടുളളത്. ഡിസംബര്‍ 23 മുതല്‍ അടുത്തവര്‍ഷം മാര്‍ച്ച് 22 വരെയാണ് ക്യാംപെയ്ന്‍.

ഷക് ലാന്‍ ഔട്ട്‌ലെറ്റുകളില്‍ കുറഞ്ഞത് 50 ദിര്‍ഹത്തിന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് ക്യാംപെയിനിന്‍റെ ഭാഗമാകാനാകുക. മാനേജിങ് ഡയറക്ടര്‍ അബൂ ഹാരിസ്, സിഇഒ എം.പി. സമീര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷമീല്‍ സലാം എന്നിവരടങ്ങുന്ന കമ്പനി മേധാവികള്‍ ചേര്‍ന്ന് ക്യാംപെയ്ന്‍ ഉദ്ഘാടനം ചെയ്തു.ബോര്‍ഡ് അംഗങ്ങളായ നിഹാല്‍ നാസര്‍, ആദില്‍ അബൂ ഹാരിസ് എന്നിവരും ഓപറേഷന്‍സ് മാനേജര്‍ പി. ഷാജിമോനും ഫിനാന്‍സ് മാനേജര്‍ വി.പി. ഷഫീഖും സന്നിഹിതരായിരുന്നു.

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

മാസ്സ് ആക്ഷന്‍ ചിത്രം 'വരവ്'; വേള്‍ഡ് വൈഡ് റിലീസ് ജൂലൈ 16 ന്

SCROLL FOR NEXT