Brand Stories

അബുദബിയില്‍ 'വണ്‍സോണ്‍' ആരംഭിച്ചു

കൊറിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന വൺ സോൺ ഇൻ്റർനാഷനൽ അബുദബി അല്‍ വഹ്ദ മാളില്‍ പ്രവർത്തനം ആരംഭിച്ചു. ലൈൻ ഇൻവെസ്റ്റ്‌മെന്‍റ് ഡയറക്ടർ,വജീബ് ഖോറി, മാനേജിങ് ഡയറക്ടർ ഷിനാസ് എന്നിവർ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. എല്ലാത്തരം ഉല്‍പന്നങ്ങള്‍ക്കും .50 ദിർഹം മാത്രമേ വിലയുള്ളൂവെന്നതാണ് വൺ സോണിനെ മറ്റു ഷോപ്പുകളിൽ നിന്നും വ്യത്യസ്തമാക്കുന്നതെന്ന് വൺ സോൺ ഇൻ്റർനാഷനൽ മാനേജിംഗ് ഡയരക്ടർ ഷിനാസ് പറഞ്ഞു.11 വിഭാഗങ്ങളിലായി 5000 ലധികം ഉല്‍പന്നങ്ങള്‍ ഇവിടെ ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു.

നിലവിൽ ദുബായിലെ അൽഗുറൈർ മാൾ, മദീന മാൾ, അബുദാബി ഡെൽമ മാൾ, അൽ ഐൻ ബറാറി മാൾ എന്നിവിടങ്ങളിൽ വൺ സോണുണ്ട്. അടുത്ത 15 വർഷത്തിനുളളില്‍ കൂടുതല്‍ വിപുലീകരണ പദ്ധതികള്‍ നടപ്പിലാക്കുമെന്നും ഷിനാസ് പറഞ്ഞു. 058 6230703 എന്നതാണ് ഉപഭോക്തൃസേവന കേന്ദ്രത്തിന്‍റെ വാട്സ് അപ് നമ്പർ. ഇതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT