Brand Stories

ലുലുവിൽ ചക്ക ഉത്സവം

വിവിധ തരം ചക്കകളും , കൊതിയൂറും ചക്ക വിഭവങ്ങളുമായി ലുലുവിൽ ചക്ക ഉത്സവം ആരംഭിച്ചു. ഇന്ത്യ , മലേഷ്യ, ഇന്തോനേഷ്യ, മെക്സിക്കോ, വിയറ്റ്നാം, ശ്രീലങ്ക, ഫിലിപ്പൈൻസ്, ഉഗാണ്ട, തായ്‌ലാൻഡ് തുടങ്ങിയ നിരവധി രാജ്യങ്ങളിൽ നിന്നുള്ള വിവിധ തരം ചക്കകളും, ചക്ക കൊണ്ടുള്ള വ്യത്യസ്‌ത തരം വിഭവങ്ങളുമായി നടക്കുന്ന ചക്ക ഉത്സവം.

അബുദബി മദീനത് സയ്ദ് ഷോപ്പിംഗ് സെന്‍ററിലെ ലുലു ഹൈപ്പർമാർകെറ്റിൽ വെച്ച് നടന്ന ചടങ്ങിൽ ഹംദാൻ അൽ മർഭൂയി , അബുദാബി മുനിസിപ്പാലിറ്റി ഗവെർന്മെന്റ് പാർട്ണർഷിപ് മാനേജർ, പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ വാണ്ടറിങ് ഫുഡിയും ചേർന്ന് നിർവഹിച്ചു. ലുലു ഗ്രൂപ്പ് ഡയറക്ടർ അബൂബക്കർ ടി പി യും മറ്റു മാനേജ്‌മന്റ് പ്രതിനിധികളും സന്നിഹിതരായിരുന്നു.

ഏപ്രിൽ 25 മുതൽ മെയ് 5 വരെ നടക്കുന്ന ഇ ചക്ക വിരുന്നിൽ ഐനിച്ചക്ക, വരിക്കച്ചക്ക , സിന്ദൂരം , താമരച്ചക്ക, തേൻ വരിക്ക , ചക്ക ബിരിയാണി, ചക്ക പായസം, ഹൽവ , കബാബ്, അട, കുക്കീസ്‌, ഡോനട്ട്സ്, കേക്ക് ,മുഫിൻസ് തുടങ്ങിയ ചക്ക കൊണ്ടുള്ള കൊതിയൂറും വിഭവങ്ങളുടെ വിപുലമായ ശേഖരം കുറഞ്ഞ വിലയിൽ യു എ ഇ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT