Brand Stories

കമ്പനി ലാഭത്തിലായി, കോളടിച്ച് ജീവനക്കാർ, ശമ്പളത്തില്‍ 30 ശതമാനം വർദ്ധന, മാനേജർമാർക്ക് എസ് യു വി

130 ശതമാനം വാർഷിക വളർച്ച കൈവരിച്ചതിന്‍റെ ഭാഗമായി ജീവനക്കാർക്ക് ശമ്പളത്തില്‍ 30 ശതമാനം വർദ്ധന പ്രഖ്യാപിച്ച് മലയാളി സംരംഭകനായ അംജത് സിതാരയുടെ നേതൃത്വത്തില്‍ പ്രവർത്തിക്കുന്ന ബിസിസി ഗ്രൂപ്പ്. ഗ്രൂപ്പിന് കീഴിലുളള എല്ലാ ജീവനക്കാർക്കും ശമ്പളത്തില്‍ 30 ശതമാനം വർദ്ധനവാണ് പ്രഖ്യാപിച്ചിട്ടുളളത്. എല്ലാ മാനേജർമാർക്കും പ്രീമിയം എസ്‌യുവി കാറുകളും നല്‍കും. റിയല്‍ എസ്റ്റേറ്റ്, മാനുഷികശേഷി വിഭാഗങ്ങളിലായി 20,000 ത്തോളം ജീവനക്കാരുളള സ്ഥാപനമാണിത്.

ജീവനക്കാർക്കായി റിവാർഡ് പ്രോഗ്രാമാണ് പ്രഖ്യാപിച്ചിട്ടുളളതെന്ന് ചെയര്‍മാന്‍ അംജദ് സിതാര പറഞ്ഞു. ഇതിന്‍റെ ഭാഗമായി ശമ്പളവർദ്ധനവ് കൂടാതെ ജോലി ജീവിതമെച്ചപ്പെടുത്താനുളള സംവിധാനങ്ങള്‍ ഉള്‍പ്പടെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇ, ഖത്തര്‍, സൗദി അറേബ്യ, ഇന്ത്യ എന്നിവിടങ്ങളില്‍ ബിസിസി ഗ്രൂപ്പിന്‍റെ സാന്നിദ്ധ്യമുണ്ട്.

1912ൽ കേരളത്തിലെ ഒരു സ്കൂളിൽ തുടങ്ങി, ഇന്ന് നയപ്രഖ്യാപനത്തിൽ; ആർത്തവ അവധി നയമാകുമ്പോൾ

സഭയില്‍ ആദ്യമായി വന്ദേമാതരം, ഇന്ദിരാ ഗ്യാരന്റി, തുറമുഖ ഹബ്ബ്, ആര്‍ത്തവ അവധി; യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം

മോഹിനിയാട്ടത്തിന് ശേഷം സൈജു കുറുപ്പ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം 'ഹരിവരാസനം': ടൈറ്റിൽ പോസ്റ്റർ റിലീസായി

നായക സങ്കൽപ്പങ്ങളുടെ അപനിർമ്മാണം: ‘ഹീറോ’യിൽ നിന്നും ‘മനുഷ്യനി’ലേക്ക്

യുദ്ധക്കനലില്‍ വെന്തുരുകുന്ന അടുക്കളകള്‍: ഭൗമരാഷ്ട്രീയവും വിപണിയുടെ ധാര്‍മ്മികതയും

SCROLL FOR NEXT