siril k joy
Books

'അംബേദ്കർ പറഞ്ഞു, ഭരണഘടന എത്ര നല്ലതാണെങ്കിലും അത് നടപ്പിലാക്കുന്നവർ നല്ലതല്ലെങ്കിൽ അത് ചീത്തയായി മാറും'|Book Talk

എന്‍. ഇ. സുധീര്‍

, ബുക്ക് ടോക്കില്‍ എന്‍.ഇ.സുധീറിനൊപ്പം പി.രാജീവ്

അംബേദ്കർ പറഞ്ഞു, ഭരണഘടന എത്ര നല്ലതാണെങ്കിലും അത് നടപ്പിലാക്കുന്നവർ നല്ലതല്ലെങ്കിൽ അത് ചീത്തയായി മാറും ഭരണഘടനയെ ആഴത്തിൽ അന്വേഷിക്കുന്ന 'ഭരണഘടന : ചരിത്രവും സംസ്കാരവും' എന്ന പുസ്തകത്തിന്റെ, ഗ്രന്ഥകര്‍ത്താവ് പി രാജീവ്, സാഹിത്യനിരൂപകനും എഴുത്തുകാരനുമായ എന്‍.ഇ.സുധീറിന്റെ വീഡിയോ അഭിമുഖ പരമ്പര ബുക്ക് ടോക്കിൽ.

ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ജീവിതത്തിലെ സംഭവ വികാസങ്ങൾ, 'ഇന്നസെന്റ്' ഒരു സറ്റയർ സിനിമ: സംവിധായകൻ സതീഷ് തൻവി

19 ദിവസം കൊണ്ടാണ് സന്മനസ്സുള്ളവർക്ക് സമാധാനം ചിത്രീകരിച്ചത്, വരവേൽപ്പ് ഒരുക്കിയത് 21 ദിവസം കൊണ്ട്: സത്യൻ അന്തിക്കാട്

സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാന വേഷങ്ങളിൽ; 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ' പൂജ

അന്താരാഷ്ട്ര പുരസ്കാരങ്ങളുടെ തിളക്കവുമായി 'വിക്ടോറിയ' തിയറ്ററുകളിലേക്ക്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഷാ‍ർജ പുസ്തകമേളയ്ക്ക് നാളെ തുടക്കം

SCROLL FOR NEXT