Videos
ദളിതര്‍ എന്തുകൊണ്ട് കോളനികളില്‍ തളച്ചിടപ്പെടുന്നു? Dr. Maya Pramod
കോളനിയില്‍ ജീവിക്കുന്നവര്‍ക്ക് അതില്‍ നിന്ന് പുറത്തേക്ക് വരികയെന്നത് എങ്ങനെ അസാധ്യമായി മാറുന്നു? സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പദ്ധതികള്‍ ദളിതരെ കോളനികള്‍ക്ക് വെളിയിലേക്ക് എത്തിക്കാത്തതിന് കാരണമെന്ത്? മറ്റ് സമുദായങ്ങളിലുള്ളവര്‍ താമസക്കാരായി ഉണ്ടെങ്കിലും കോളനികള്‍ എന്തുകൊണ്ട് ജാതിക്കോളനികളായി തുടരുന്നു? കോളനി എന്ന പേര് മാറ്റി ഉന്നതി എന്നാക്കിയാല്‍ എന്താണ് പ്രയോജനം? ദളിത് കോളനികളിലെ ജീവിതത്തെക്കുറിച്ച് ഡോ. മായ പ്രമോദ്.