Videos
എന്താണ് ഫെഡറലിസം? ഭരണഘടനയെ അറിയാം| Sangeeth K.
എന്താണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ സംവിധാനം? യൂണിയന്‍ ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്, കണ്‍കറന്റ് ലിസ്റ്റ് എന്നിവ എന്താണ്? ഭരണഘടനാ നിര്‍ദേശങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയുമോ? ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് അധ്യാപകനും ഭരണഘടനാ വിദഗ്ദ്ധനുമായ സംഗീത് കെ. സംസാരിക്കുന്നു.