Videos
ഇറാന്‍ തിരിച്ചടിച്ചാല്‍ അത് ആരെയൊക്കെ ബാധിക്കും? IRAN-ISRAEL CONFLICT | NIRMAL ABRAHAM
അമേരിക്കന്‍ ആക്രമണത്തിന് ശേഷം ഇറാനില്‍ ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാല്‍ അത് എന്തിന് വേണ്ടിയായിരിക്കും? ഇറാനില്‍ ഭരണമാറ്റം എന്നത് സാധ്യമാണോ? ഇറാന്‍ തിരിച്ചടിച്ചാല്‍ അത് ഏത് വിധത്തിലായിരിക്കും? ഇറാന്റെ തിരിച്ചടി മിഡില്‍ ഈസ്റ്റില്‍ ഒരു അസ്ഥിരത സൃഷ്ടിക്കുമോ? സംഘര്‍ഷം വലിയ യുദ്ധത്തിലേക്ക് നീങ്ങിയാല്‍ അതില്‍ അറബ് രാജ്യങ്ങളുടെ നിലപാട് എന്തായിരിക്കും?