വാക്കുകളേക്കാൾ മൂർച്ചയുണ്ടാകും പലപ്പോഴും ഒരു കാർട്ടൂണിന് | EP Unny Interview

Summary

കുട്ടിക്കാലത്ത് തന്നെ ഹാസ്യത്തോട് താല്പര്യമുണ്ടായിരുന്നു. ആദ്യവര വിയറ്റ്നാം യുദ്ധത്തെ കുറിച്ച്, പൊളിറ്റിക്കൽ കാർട്ടൂൺ മാത്രമേ ഇതുവരെ വരച്ചിട്ടുള്ളൂ. നല്ല രാഷ്ട്രീയ ബോധ്യം വേണം. കാർട്ടൂണിസ്സ് പ്രതിപക്ഷത്തിന്റെയും പ്രതിപക്ഷത്ത് നിന്നാണ് വാർത്തകളെ വീക്ഷിക്കുക. വാഗ്‌വിചാരത്തിൽ കാർട്ടൂണിസ്റ്റ് ഇപി ഉണ്ണി.

logo
The Cue
www.thecue.in