അവസാനിക്കാത്ത യൂട്യൂബ് ചെകുത്താന്മാർ

മോഹൻലാൽ വയനാട് ദുരന്തഭൂമി സന്ദർശിക്കവേ, അദ്ദേഹത്തെ തന്റെ യൂട്യൂബ് അക്കൗണ്ട് വഴി അവഹേളിച്ച 'ചെകുത്താൻ' എന്ന യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്യുന്നു. അമ്മ സംഘടനയുടെ പരാതിയെ തുടർന്നാണ് അജു അലെക്സിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. എന്നാൽ അജു അലെക്സിൽ അവസാനിക്കുന്നുണ്ടോ വ്യക്തി അധിക്ഷേപത്തിലേക്ക് മാറുന്ന ഈ പ്രവണത? എത്ര പേരെ അറസ്റ്റ് ചെയ്താലാണ് ഇതവസാനിക്കുക? റ്റു ദി പോയിന്റ് ചർച്ച ചെയ്യുന്നു

logo
The Cue
www.thecue.in