തമിഴ്നാടിന്റെ വെട്രി നായകനാകുമോ വിജയ് ?

തമിഴ്നാടിന്റെ വെട്രി നായകനാകുമോ വിജയ് ?
Published on

എംജിആർ,കരുണാനിധി,ജയലളിത തുടങ്ങിയ രാഷ്ട്രീയനായകരുള്ള തമിഴ് നാടിന് കമലഹാസൻ,കാർത്തിക്,ശരത് കുമാർ പോലെ രാഷ്ട്രീയത്തിൽ നിലം തൊടാൻ പോലും കഴിയാതെ പോയ നായകന്മാരും ഉണ്ട്. ഇതിൽ ഏത് ഭാഗത്തേക്കാവും വിജയുടെ രാഷ്ട്രീയ യാത്ര തിരിയുക എന്ന് മനസ്സിലാകണമെങ്കിൽ നിലവിലെ തമിഴ്നാടിൻറെ രാഷ്ട്രീയ സാഹചര്യങ്ങൾ കൂടെ മനസിലാക്കേണ്ടതായുണ്ട്.

logo
The Cue
www.thecue.in