ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; എന്താണ് ബിജെപി ലക്ഷ്യമിടുന്നത്? To the Point

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുകയാണ്. ലോക്‌സഭാ, നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള പദ്ധതിയാണ് ബിജെപി സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്നത്. പല സമയത്തായി തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത് ദുര്‍വ്യയമാണെന്ന കാഴ്ചപ്പാടിലാണ് ഇങ്ങനെയൊരു പദ്ധതി മോദി സര്‍ക്കാര്‍ അവതരിപ്പിച്ചത്. ഇതിലൂടെ എന്താണ് ബിജെപി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എല്ലാം ഏകീകരിച്ചു കൊണ്ട് ഒരു പ്രസിഡന്‍ഷ്യല്‍ മോഡല്‍ ഭരണക്രമത്തിലേക്ക് നീങ്ങാനുള്ള പദ്ധതിയാണോ ഇത്?

Related Stories

No stories found.
logo
The Cue
www.thecue.in