വീട്ടുകാര്യം അറിയാൻ വീട്ടിൽ പോണം, അപ്പൊ ഹേമ കമ്മറ്റി നിലപാട് അറിയാൻ...??

"ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി വരുമ്പോൾ എൻ്റെ വീട്ടുകാര്യങ്ങൾ ചോദിക്കണം. ഓഫീസിൽ നിന്ന് വരുമ്പോൾ ഓഫീസ് കാര്യങ്ങൾ" നടന്മാർക്കെതിരെയുള്ള ലൈംഗിക ആരോപണത്തെ കുറിച്ച് മാധ്യമങ്ങളിൽ നിന്ന് ചോദ്യം ഉയർന്നപ്പോഴാണ് സുരേഷ് ഗോപി ക്ഷുഭിതനായത്. ഹേമ കമ്മറ്റി റിപ്പോർട്ടിനെക്കുറിച്ച് ഒരക്ഷരം സംസാരിക്കതെ മാധ്യമങ്ങളെ ചട്ടം പഠിപ്പിക്കുന്ന സുരേഷ് ​ഗോപിക്ക് സിനിമ മേഖലയിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കാൻ ഇനിയും സമയം ആയിട്ടില്ല

logo
The Cue
www.thecue.in