Kerala State Film Awards Analysis

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും കഴിഞ്ഞ വർഷത്തെ ദേശീയ പുരസ്കാരം ഒരേ ദിവസമാണ് മലയാളിക്ക് കൊണ്ടാടാൻ സാധിച്ചത്. ബ്ലെസിയുടെ ആടുജീവിതം സംസ്ഥാന പുരസ്കാരത്തിലും ആനന്ദ് ഏകർഷിയുടെ ആട്ടം ദേശീയ പുരസ്കാരത്തിലും മിന്നി തിളങ്ങി. എന്നാൽ ഇത്തവണത്തെ ദേശീയ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ തൃപ്തിപ്പെടുത്തിയോ? ഉർവശിയും, ആടുജീവിതവും, ഒരു കൂട്ടം പുതുമുഖ സംവിധായകരും ഈ അവാർഡുകളിലെ ഷോ സ്റ്റീലേഴ്‌സ് ആയതിൽ അത്ഭുതമുണ്ടോ? ടു ദ പോയിന്റ് ചർച്ച ചെയ്യുന്നു

logo
The Cue
www.thecue.in