പ്രാവ് ഒരു ഇമോഷണൽ ത്രില്ലറാണ് | Thakazhi Rajasekharan Interview

സിനിമ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അറിവുണ്ടാക്കാൻ ആണ് മമ്മൂക്ക. മറ്റൊരു ചിത്രം ചെയ്യാനിരിക്കെയാണ് പത്മരാജൻ സാറിന്റെ ഒരു കഥയുടെ റൈറ്റ്‌സ് അവൈലബിൾ ആണ് എന്നറിയുന്നത്. അങ്ങനെയാണ് പ്രാവിലേക്കെത്തുന്നത്. അഭിനയം വളരെ താത്പര്യമുള്ള കാര്യമാണ്. നിർമ്മാതാവും അഭിനേതാവുമായ തകഴി രാജശേഖരൻ ക്യു സ്റ്റുഡിയോയിൽ.

logo
The Cue
www.thecue.in