​ഗീതു മോഹൻദാസാണ് റോഷൻ മാത്യുവിനെ സജ്ജസ്റ്റ് ചെയ്തത്- പോച്ചർ ടീം അഭിമുഖം

ഗീതു മോഹൻദാസ് ആണ് ഗോപൻ ചിദംബരം എന്ന എഴുത്തുകാരനെ എനിക്ക് പരിചയപ്പെടുത്തുന്നതെന്ന് റിച്ചി മേത്ത. മലയാളം സിനിമകളും ഇതരഭാഷ ചിത്രങ്ങളും തമ്മിൽ തിരഞ്ഞെടുക്കുന്നതിൽ ഒരു വ്യത്യാസവും ഇല്ല. സ്ക്രിപ്റ്റ് മാത്രം ആണ് മാനദണ്ഡമെന്ന് നിമിഷ സജയൻ. ക്യു സ്റ്റുഡിയോയിൽ ടീം പോച്ചറിന്റെ അഭിമുഖം

Related Stories

No stories found.
logo
The Cue
www.thecue.in