ദിലീഷുമായിട്ട് ആദ്യം പ്ലാന്‍ ചെയ്തിരുന്നത് വേറൊരു സിനിമയാണ്

അയ്യപ്പനും കോശിയും കഴിഞ്ഞാണ് സച്ചിയേട്ടൻ ഒരു പടത്തെക്കുറിച്ച് സംസാരിക്കുന്നത്, ദ ക്യു സ്റ്റുഡിയോയിൽ മനീഷ് നാരായണനൊപ്പം സന്ദീപ് സേനൻ

Summary

ദിലീഷുമായിട്ട് ആദ്യം വേറൊരു സിനിമയാണ് പ്ലാന്‍ ചെയ്തിരുന്നത്, അതിന്റെ വര്‍ക്കുകള്‍ നടക്കുന്നതിനിടയില്‍ എനിക്ക് തന്നെ മഹേഷിന്റെ പ്രതികാരം ചെയ്ത ഒരു സംവിധായകന്‍ ഈ സിനിമയാണോ ചെയ്യേണ്ടതെന്ന് തോന്നി, അങ്ങനെയാണ് മുന്‍പ് കേട്ട സജീവ് പാഴൂരിലേക്ക് എത്തിയത്. ക്യു സ്റ്റുഡിയോയിൽ മനീഷ് നാരായണനൊപ്പം സന്ദീപ് സേനൻ

Related Stories

No stories found.
logo
The Cue
www.thecue.in