ആ 360 ഡി​ഗ്രി ടേൺ മമ്മൂക്ക ഡ്യൂപ് ഇല്ലാതെ ചെയ്തത്, ടിക്രി വില്ലേജിലെ ഫൈറ്റ് സീൻ വീണ്ടും എഴുതി; Roby Varghese Raj Interview

Summary

ടിക്രി വില്ലേജിലെ ഫൈറ്റ് സീൻ വീണ്ടും എഴുതി, തിയറ്ററിൽ കണ്ടതിനേക്കാൾ പിന്നെയും ആ സീക്വൻസ് ആലോചിച്ചിരുന്നു, സുഷിനാണ് ഇൻട്രോയിൽ ട്രാക്ക് സജസ്റ്റ് ചെയ്യുന്നത്, സ്ക്വാഡിൽ എല്ലാവർക്കും പ്രാധാന്യം കിട്ടാൻ കാരണം മമ്മൂട്ടി സാറാണ്, ക്യു സ്റ്റുഡിയോയിൽ കണ്ണൂർ സ്ക്വാഡിന്റെ സംവിധായകൻ റോബി വർ​ഗീസ് രാജ്.

Related Stories

No stories found.
logo
The Cue
www.thecue.in