SHOW TIME
പ്രശാന്ത് നീല്‍ ചോദിച്ചു, സലാറില്‍ ഈ വേഷം ചെയ്യുമോ
സലാറിലെ വേഷം ചെയ്യാന്‍ പറ്റില്ലെന്ന് വിചാരിച്ചിരുന്നു, പക്ഷേ ഹോംബാലെയും പ്രഭാസും പറഞ്ഞു എപ്പോഴാണ് നിങ്ങള്‍ തിരിച്ചു വരുന്നത് അപ്പോള്‍ ഷൂട്ട് ചെയ്യാം. സലാറിനെക്കുറിച്ച് പൃഥ്വി ക്യു സ്റ്റുഡിയോയോട്