ലാലുച്ചായനെ ഹീറോ ആക്കിയാല്‍ എന്ത് തരുമെന്നായിരുന്നു പൃഥ്വിയുടെ ചോദ്യം: ലാലു അലക്‌സ് അഭിമുഖം

ലാലുച്ചായനെ നായകനാക്കി ഞാന്‍ ഒരു സിനിമ ചെയ്താല്‍ എന്ത് തരുമെന്നായിരുന്നു പൃഥ്വിരാജ് ബ്രോ ഡാഡിയിലേക്ക് ക്ഷണിച്ച് കൊണ്ട് ചോദിച്ചതെന്ന് ലാലു അലക്‌സ്. ലാലുച്ചായനെ നായകനാക്കി ഞാന്‍ ഒരു സിനിമ ചെയ്താല്‍ എന്ത് തരുമെന്നായിരുന്നു പൃഥ്വിരാജ് ബ്രോ ഡാഡിയിലേക്ക് ക്ഷണിച്ച് കൊണ്ട് ചോദിച്ചതെന്ന് ലാലു അലക്‌സ്.

കുര്യന്‍ മാളിയേക്കല്‍ എന്ന കഥാപാത്രത്തിന് ലഭിക്കുന്ന കയ്യടികളുടെ ക്രെഡിറ്റ് സംവിധായകന്‍ പൃഥ്വിരാജിന് ഉള്ളതാണെന്നും ലാലു അലക്‌സ്. ദ ക്യു അഭിമുഖത്തിലാണ് ലാലു അലക്‌സ് ഇക്കാര്യം പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in