Videos
ടേക്ക് ഓഫ് സ്ക്രിപ്റ്റിംഗിനിടെ എൻഐഎയിൽ നിന്ന് വിളി വന്നു |PV Shajikumar Interview |Maneesh Narayanan
Summary
ഫിക്ഷനാണ് ആനന്ദം. സ്വതന്ത്രമായി എഴുതാം. തിരക്കഥയാകുമ്പോ ഇടപെടാൻ കുറെ പേരുണ്ടാകും. നോവലിലെ വടക്കൻ മലബാർ ഭാഷ സ്വീകരിക്കപ്പെടുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. മരണവംശം എഴുതുമ്പോൾ തന്നെ രാജേഷ് മാധവൻ സിനിമയാക്കാൻ സംസാരിച്ചു. എഴുത്തുകാരൻ പിവി ഷാജികുമാറുമായി ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന്‍ നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം.