ഹരിത വിപ്ലവത്തില്‍ നഷ്ടമായ പരമ്പരാഗത വിത്തുകളാണ് സംരക്ഷിക്കുന്നത്; ചെറുവയല്‍ രാമന്‍

ഹരിത വിപ്ലവത്തില്‍ പരമ്പരാഗത വിത്തുകള്‍ നഷ്ടമാകുന്നു എന്ന തിരിച്ചറിവിലാണ് അവ സംരക്ഷിക്കാന്‍ ആരംഭിച്ചത്. വിത്തുകള്‍ക്കൊപ്പം പരമ്പരാഗത ജീവിതരീതി കൂടിയാണ് സംരക്ഷിക്കപ്പെടുന്നത്. വന്യമൃഗശല്യം പരിഹരിക്കാന്‍ ആശയങ്ങളുണ്ട്. സര്‍ക്കാരുമായി ഒരു ചര്‍ച്ചയുണ്ടായാല്‍ ഈ ആശയങ്ങള്‍ നല്‍കാന്‍ തയ്യാറാണ്. പദ്മശ്രീ പുരസ്‌കാര ജേതാവും പരമ്പരാഗത വിത്തുകളുടെ സംരക്ഷകനുമായ ചെറുവയല്‍ രാമന്‍.

Related Stories

No stories found.
logo
The Cue
www.thecue.in