വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ കാരണങ്ങൾ എന്ത്? ഡോ. എസ്. അഭിലാഷ്

Summary

വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ കാരണങ്ങൾ എന്ത് , ഉരുൾപൊട്ടൽ പ്രവചനം എന്തുകൊണ്ട് സാധ്യമാകുന്നില്ല, കേരളത്തിൽ സാധ്യത കൂടിയ പ്രദേശങ്ങൾ ഏതൊക്കെ, എങ്ങനെ അവ തിരിച്ചറിയാം, മഴയുടെ ഘടനയിൽ അസാധാരണ മാറ്റം എന്തുകൊണ്ട്? കൊച്ചി കുസാറ്റ് അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫിറിക് റെഡാർ ഡയറക്ടർ ഡോ. എസ്. അഭിലാഷ് സംസാരിക്കുന്നു.

logo
The Cue
www.thecue.in