ഗ്യാങ്സ്റ്റർ കൊലകൾ; ഒരു യു.പി സ്റ്റൈൽ വർഗ്ഗീയ കാർഡ്

ഏറ്റവും കൂടുതൽ ഗ്യാങ്സ്റ്റർ കൊലകൾ നടന്നിട്ടുള്ളത് മീററ്റിലാണ്. അത് മുസ്ലിം ജനസംഖ്യ കൂടുതലുള്ള സ്ഥലമാണ്. എന്തുകൊണ്ടാണ് കുറ്റവാളികളാണെങ്കിൽ പോലും കൊല്ലപ്പെടുന്നവർ ഒരു പ്രത്യേക വിഭാഗത്തിൽപ്പെടുന്നവരാകുന്നത്. ഹിന്ദുത്വ മധ്യവർഗ്ഗ വോട്ടുകൾ നിലനിർത്താൻ അവരെ ആവേശം കൊള്ളിക്കുന്ന എല്ലാം യോഗി ചെയ്യും. യു.പിയിൽ റിപ്പോർട്ടർ ആയിരുന്ന മാധ്യമപ്രവർത്തകൻ വി.എസ് സനോജ് സംസാരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in