രജനികാന്തിന്റെ ഫോട്ടോ വെക്കാൻ ഇനി അനുമതി വേണം

സമ്മതമില്ലാതെ തന്റെ ചിത്രങ്ങളോ, ശബ്ദമോ, ക്യാരിക്കേച്ചറുകളോ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന പൊതുപ്രഖ്യാപനവുമായി രജനികാന്ത്. പരസ്യത്തിലഭിനയിക്കുന്ന താരങ്ങളുടെ ഉത്തരവാദിത്വങ്ങളെ കുറിച്ചുള്ള ചർച്ചകളാണ് ഇവിടെ ആരംഭിക്കുന്നത്. രജനികാന്തിൻെറ ഈ പ്രഖ്യാപനം പരസ്യരംഗത്ത് പുതിയ കീഴ്വഴക്കം സൃഷ്ടിക്കുമോ എന്നാണ് അറിയേണ്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in