ഇനി എന്തായിരിക്കും അയോധ്യ?

ബിജെപിയും ആര്‍എസ്എസും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അയോധ്യയില്‍ എങ്ങനെ രാഷ്ട്രീയ നേട്ടം കൊയ്യും? ബാബറി മസ്ജിദ് തകര്‍ത്തതും രാമക്ഷേത്ര നിര്‍മാണവും എല്ലാവരെയും സാധാരണനിലയിലാക്കിയോ? അയോധ്യയിലെ രാമക്ഷേത്രം ഇന്ത്യയിലെ എല്ലാവര്‍ക്കും സ്വീകാര്യമാണോ?

രാമക്ഷേത്ര നിര്‍മ്മാണം ഉത്തര്‍പ്രദേശിന്റെ സമ്പദ് വ്യവസ്ഥയിൽ എന്ത് ഫലമാണ് ഉണ്ടാക്കുക ?

logo
The Cue
www.thecue.in