ഗ്യാൻവാപിയിൽ തീരില്ല

ഇന്ത്യക്കാർ ഒരു പള്ളിയുടെയും ക്ഷേത്രത്തിന്റെയും പേരിൽ പലതെരുവിലും ഏറ്റുമുട്ടുന്നതിന് മുമ്പ്. സരയൂ നദിക്കരികിലെ ഒരു പള്ളിക്കുള്ളിൽ രാമവിഗ്രഹം കണ്ടതിനെക്കുറിച്ചുള്ള വിവരങ്ങൾ വരുന്നതിനും മുമ്പ്, ഗംഗാ തീരത്തുള്ള ഗ്യാൻവാപി മസ്ജിദിനകത്തുണ്ടെന്ന് പറയപ്പെടുന്ന ശിവലിംഗം ഇന്ത്യയിലെ ഒരു കോടതിക്കുമുമ്പിൽ ഒരു വിഷയമായി ഉന്നയിക്കപ്പെട്ടിരുന്നു.

logo
The Cue
www.thecue.in