'പഞ്ചായത്ത് മാറി വോട്ട് ചെയ്യാനും,സ്വന്തം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയെ കിണറ്റിലിടാനും' തിളയ്ക്കുന്ന ഒരു സംഘം പുരുഷുക്കള്‍

'പഞ്ചായത്ത് മാറി വോട്ട് ചെയ്യാനും,സ്വന്തം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയെ കിണറ്റിലിടാനും' തിളയ്ക്കുകയാണ് ഒരു സംഘം പുരുഷുക്കള്‍. മത്സരിക്കുന്നവരുടെ വ്യക്തിത്വമോ കാര്യശേഷിയോ പ്രവര്‍ത്തനമികവോ വിലയിരുത്തിയല്ല ഈ ആവേശപ്രകടനം. വെളുത്തിട്ടാണ്, സൗന്ദര്യമുള്ളവരാണ്, ചെറുപ്പമാണ്, അതാണ് ഒരാളുടെ മേന്‍മ, അതാണ് വേണ്ടതെന്നെല്ലാം കല്‍പ്പിച്ചാണ് ഈ ഉത്സാഹം.

Related Stories

No stories found.
logo
The Cue
www.thecue.in