ടീം മഞ്ഞുമ്മൽ ബോയ്സ് ഇന്റർവ്യൂ | Manjummel Boys Team Interview

Summary

ഈ വാൻ യാത്ര എന്നെ അനുസ്മരിപ്പിക്കുന്നത് മാന്നാർ മത്തായിയിൽ നാടകത്തിനിറങ്ങുന്ന ഇന്നസെന്റേട്ടനെയും കുടുംബത്തിനെയുമാണ്. യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സ് സംഭവം കേട്ടപ്പോൾ തന്നെ അതിൽ ഒരു സിനിമ ഉണ്ടെന്ന് മനസിലായി, അങ്ങനെയാണ് മഞ്ഞുമ്മൽ ബോയ്സ് ഉണ്ടാകുന്നത്. 'മഞ്ഞുമ്മൽ ബോയ്സ്' അഭിനേതാക്കളും ടെക്‌നിക്കൽ ക്രൂവും ക്യു സ്റ്റുഡിയോടൊപ്പം ഒരു ദിവസം.

Related Stories

No stories found.
logo
The Cue
www.thecue.in