തകരുന്ന പശ്ചിമഘട്ടത്തിനും ഉയരുന്ന കടലിനും ഇടയിലുള്ള ദുരന്തഭൂമിയാണ് കേരളം | M.SUCHITRA INTERVIEW |PART 1

നമ്മളിപ്പോൾ നടത്തുന്നത് ദുരിതാശ്വാസം മാത്രമാണ്, ദുരന്തനിവാരണമല്ല. ദുരന്ത മേഖലയിലുള്ള ക്വാറികൾ ദുരന്തത്തിനുള്ള അനവധി കാരണങ്ങളിൽ ഒന്നാണ്.ഭൂമിയുടെ ഉപയോഗം കൃത്യമായി നിർണ്ണയിച്ചുകൊണ്ടുള്ള ഒരു രണ്ടാം ഭൂപരിഷ്കരണത്തിന് നമ്മൾ തയ്യാറെടുക്കേണ്ട സമയമായിരിക്കുകയാണ്.

പരിസ്ഥിതി മാധ്യമപ്രവർത്തക എം.സൂചിത്രയുമായി ദി ക്യു നടത്തിയ അഭിമുഖത്തിന്റെ ആദ്യ ഭാഗം

Related Stories

No stories found.
The Cue
www.thecue.in