ഇന്റര്‍സ്‌റ്റെല്ലാര്‍ 75 ശതമാനം സയന്റിഫിക്ക്; വേം ഹോളുകള്‍ നിലനില്‍ക്കാനുള്ള സാധ്യതയില്ല | Ajith Paramwswaran

വേം ഹോളുകള്‍ ഉണ്ടാവാനുള്ള സാധ്യത ശാസ്ത്രം പറയുന്നില്ല. അഥവാ ഉണ്ടെങ്കില്‍ ഗ്യാലക്‌സികള്‍ക്കിടയില്‍ യാത്ര സാധ്യമായേക്കും. ഇന്റര്‍സ്റ്റെല്ലാര്‍ സിനിമ 70-80 ശതമാനം സയന്റിഫിക്കാണ്. ബ്ലാക്ക് ഹോളുകളുടെ കേന്ദ്രത്തെക്കുറിച്ച് വിശദീകരിക്കാന്‍ സയന്‍സിന് ഇപ്പോഴും സാധിച്ചിട്ടില്ല. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സസില്‍ പ്രൊഫസറായ അജിത് പരമേശ്വരനുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം.

Related Stories

No stories found.
logo
The Cue
www.thecue.in