Videos
പാമ്പുകടി ഏല്‍ക്കാതിരിക്കാന്‍ ചെയ്യേണ്ടത് |Watch
പാമ്പുകടി ഏല്‍ക്കാതിരിക്കാന്‍ എന്തൊക്കെ മുന്‍കരുതലുകളാണ് സ്വീകരിക്കേണ്ടത്. വീട്ടില്‍ കയറിയ പാമ്പിനെ തല്ലിക്കൊന്നാല്‍ നിയമ നടപടിയുണ്ടാകുമോ? പാമ്പുകടിയേറ്റാല്‍ എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യാന്‍ പാടില്ല. വീടിനുള്ളില്‍ പാമ്പ് വരാതിരിക്കാന്‍ എന്താണ് ചെയ്യേണ്ടത്. അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററും സര്‍പ്പ, സംസ്ഥാന നോഡല്‍ ഓഫീസറുമായ വൈ. മുഹമ്മദ് അന്‍വറും ഹെര്‍പെറ്റോളജിസ്റ്റും ഗവേഷകനുമായ ഡോ.സന്ദീപ് ദാസും സംസാരിക്കുന്നു.