എത്ര മാധ്യമങ്ങളില്‍ അവതാരകര്‍ കറുത്തവരും ദളിതരുമായുണ്ട്? ഡോ.ടി.എസ്.ശ്യാംകുമാര്‍

എത്ര മാധ്യമസ്ഥാപനങ്ങില്‍ കറുത്തവരും ദളിതരുമായ വാര്‍ത്താ അവതാരകരുണ്ടെന്ന് ഡോ.ടി.എസ്.ശ്യാംകുമാര്‍. നിറം നോക്കിയും ജാതി നോക്കിയുമാണ് കേരളത്തിലെ മാധ്യമ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മഹാഭാരതത്തെയും രാമായണത്തെയും വിമര്‍ശിക്കുന്നവര്‍ ജാതിഭീകരവാദികള്‍ ആവുകയും മഹാഭാരതം മതേതര ഗ്രന്ഥമാണെന്ന് പറയുന്നവര്‍ പുരോഗമനവാദികള്‍ ആവുകയും ചെയ്യുന്ന പ്രത്യേക തരത്തിലുള്ള പുരോഗമനമാണ് കേരളത്തിലുള്ളത്. എഴുത്തച്ഛനെ ഭാഷാപിതാവാക്കുന്നതില്‍ പോലും ജാതിമേല്‍ക്കോയ്മയുണ്ട്. എഴുത്തച്ഛന്‍ വിപ്ലവകാരിയാകുന്നത് എങ്ങനെയെന്നും ദ ക്യു അഭിമുഖത്തില്‍ ഡോ.ടി.എസ്.ശ്യാംകുമാര്‍.

Related Stories

No stories found.
logo
The Cue
www.thecue.in