വര്‍ണ്ണവെറിക്കെതിരായ പോരാട്ടമുഖമായി ജോര്‍ജ് ഫ്‌ളോയ്ഡ്

വംശീയക്കൊലയില്‍ ഒമ്പതാം ദിവസവും പ്രതിഷേധമടങ്ങാതെ അമേരിക്ക. വര്‍ണ്ണവെറിക്കെതിരായ പോരാട്ടമുഖമായി മാറുകയാണ് ജോര്‍ജ് ഫ്‌ളോയ്ഡ്. രാജ്യത്തെ പ്രക്ഷോഭ സാഹചര്യങ്ങളെക്കുറിച്ച് ടെക്‌സസില്‍ നിന്ന് മാധ്യമ പ്രവര്‍ത്തക അനുപമ വെങ്കിടേഷ്.

Related Stories

logo
The Cue
www.thecue.in