സ്ക്രിപ്റ്റ് കേട്ട് അന്ന് ലാൽ സർ പറഞ്ഞു എക്സലന്റ്, ബാബു ജനാർദനൻ അഭിമുഖം

ലാല്‍ സാറിന്റെ കരിയറില്‍ ചരിത്രത്തിലില്ലാത്ത പോലെ ഒരു സിനിമ ഫ്‌ലോപ്പായി നില്‍ക്കുന്നു, ബാക്കി അഭിനേതാക്കളുടെയൊന്നും ഡേറ്റില്ല, ഫോണ്‍ ബൂത്തിലിരുന്ന് ഞാനാണ് ആര്‍ടിസ്റ്റുകളെ വിളിച്ചത്, ആളുകള്‍ വിശ്വസിച്ചില്ലെങ്കില്‍ ശശിസാറിന് ഫോണ്‍ കൊടുക്കും, ദ ക്യു സ്റ്റുഡിയോ റെട്രോ റീല്‍സില്‍ ബാബു ജനാര്‍ദ്ദനന്‍

Related Stories

No stories found.
logo
The Cue
www.thecue.in