തുടര്‍ഭരണം വേണമെന്ന് ആസിഫലി, മികച്ച ഭരണം വരട്ടെ

തുടര്‍ഭരണം വേണമെന്ന് ആസിഫലി, മികച്ച ഭരണം വരട്ടെ

തുടര്‍ഭരണമുണ്ടാകണമെന്ന് നടന്‍ ആസിഫലി. ഇടുക്കി കുമ്പന്‍ കല്ല് സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് ആസിഫലിയുടെ പ്രതികരണം. ഇത്തവണ നടന്‍ മുകഷിന് വേണ്ടി കൊല്ലത്ത് പ്രചരണറാലിയില്‍ ആസിഫലി പങ്കെടുത്തിരുന്നു.

തുടര്‍ഭരണം വേണമെന്ന് ആസിഫലി, മികച്ച ഭരണം വരട്ടെ
എല്‍ഡിഎഫിന് നൂറിലേറെ സീറ്റെന്ന് കോടിയേരി, ദൈവങ്ങള്‍ക്ക് വോട്ടുണ്ടെങ്കില്‍ എല്ലാവരുടെയും കിട്ടുമായിരുന്നു

പൃഥ്വിരാജ്, ഇന്നസെന്റ്, നീരജ് മാധവ്, സയനോര ഫിലിപ്പ് തുടങ്ങിവയരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. പ്രവചനാതീതമായ തെരഞ്ഞെടുപ്പാണെന്ന് രഞ്ജി പണിക്കര്‍. എല്ലാ തവണയും പുലര്‍ച്ചെ തന്നെയെത്തി വോട്ട് രേഖപ്പെടുത്താറുണ്ടെന്നും രഞ്ജി പണിക്കര്‍

തുടര്‍ഭരണം വേണമെന്ന് ആസിഫലി, മികച്ച ഭരണം വരട്ടെ
മോദി സര്‍ക്കാരിനെതിരെ പരസ്യ നിലപാടോ? സൈക്കിളില്‍ വോട്ട് ചെയ്യാനെത്തി നടൻ വിജയ്

Related Stories

No stories found.
logo
The Cue
www.thecue.in