Videos
ഏലിയന്‍സ് എന്നത് യാഥാര്‍ത്ഥ്യമാണോ? മറ്റു ഗ്യാലക്‌സികളിലുള്ള ഗ്രഹങ്ങളിലും ജീവന് സാധ്യതയുണ്ടോ?| Ajith Parameswaran
സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങൡും മറ്റു ഗ്യാലക്‌സികളിലുള്ള ഗ്രഹങ്ങളിലും ജീവന് സാധ്യതയുണ്ടോ? അന്യഗ്രഹ ജീവികള്‍ ഉണ്ടെങ്കില്‍ അവ ഭൂമിക്ക് ദോഷമാകാന്‍ സാധ്യതയുണ്ടോ? ഇന്ത്യയിലെ ശാസ്ത്ര വളര്‍ച്ചയെ കപട ശാസ്ത്രവും ശാസ്ത്രമെന്ന പേരില്‍ അബദ്ധങ്ങള്‍ വിളിച്ചു പറയുന്ന സയന്‍സ് കോണ്‍ഗ്രസുകളും പിന്നോട്ട് അടിക്കുന്നുണ്ടോ? ഇന്റര്‍നാഷല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സസിലെ പ്രൊഫസര്‍ ഡോ.അജിത്ത് പരമേശ്വരനുമായുള്ള അഭിമുഖത്തിന്റെ അവസാന ഭാഗം.