Videos
പാമ്പിന് പകയുണ്ടോ? പാമ്പ് പാല്‍ കുടിക്കുമോ?
പാമ്പുകളുമായി ബന്ധപ്പെട്ട് ഒട്ടേറെ അന്ധവിശ്വാസങ്ങള്‍ നമുക്കിടയിലുണ്ട്. പാമ്പ് പാല്‍ കുടിക്കുമെന്നും പാമ്പിന് പകയുണ്ടെന്നുമൊക്കെ വിശ്വസിക്കുന്നവരുണ്ട്. തന്നെ ഉപദ്രവിച്ചവരെ പാമ്പ് ഓര്‍മിക്കുമെന്നും വര്‍ഷങ്ങള്‍ കഴിഞ്ഞാലും പാമ്പ് ആ പക വീട്ടുമെന്നുമാണ് ഒരു വിശ്വാസം. ഇവയ്ക്ക് എന്തെങ്കിലും ശാസ്ത്രീയ അടിത്തറയുണ്ടോ? പാമ്പുകടിയേറ്റാല്‍ പച്ചമരുന്ന് ചികിത്സ ഫലപ്രദമാകുമോ? പാമ്പുകടിയേറ്റാല്‍ പ്രാഥമികമായി എന്താണ് ചെയ്യേണ്ടത്? സര്‍പ്പ പ്രോജക്ട് എറണാകുളം ജില്ലാ ഫെസിലിറ്റേറ്റര്‍ ശ്രീനിവാസ് പി. കമ്മത്തും സര്‍പ്പ വോളന്റിയര്‍ മനോജ് വീരകുമാറും സംസാരിക്കുന്നു.