ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളുടെ പരാതി സ്വീകരിക്കാന്‍ ലിംഗ പരിശോധന നടത്തണമെന്ന് പൊലീസ്

ലൈംഗികാതിക്രമ പരാതി പറയാനെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളോട് ആണാണോ പെണ്ണാണോ എന്ന് പരിശോധിക്കണമെന്ന് ആലുവ സ്‌റ്റേഷനിലെ പൊലീസുകാര്‍. സര്‍ജറി സര്‍ട്ടിഫിക്കറ്റ് കാണിച്ചിട്ടും പരിശോധന നടത്തണമെന്ന് നിര്‍ബന്ധിച്ചു.

logo
The Cue
www.thecue.in